കിഴുമുറി: നെടുപ്പാടം വെലിക്കുളത്തിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ സരോജിനി കുഞ്ഞപ്പൻ (83) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ട് വളപ്പിൽ.മക്കൾ: ഓമന, ഷൈല, സത്യവ്രതൻ, ഐഷ, ഇന്ദിര, സിമലു. മരുമക്കൾ: പൊന്നപ്പൻ, രവീന്ദ്രൻ, അമ്പിളി, സുരേഷ്,അനിൽ, മുരളീധരൻ.