thomas

ചീനിക്കുഴി: കോശ്ശേരിൽ കെ.സിതോമസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന്
ഉച്ചകഴിഞ്ഞ് ഒന്നിന് സ്വഭവനത്തിൽ ആരംഭിച്ച് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: തങ്കമണി ഉടുമ്പന്നൂർ പേനാട്ട് കുടുംബാംഗം. മക്കൾ: ബിജു, ബിനു,,ബിന്ദു .
മരുമക്കൾ: ജെസ്സി മുറിമറ്റത്തിൽ പുതൃക്ക ചൂണ്ടി, സിനി സിനോജ്ഭവൻ കുരമ്പാല പന്തളം,
തമ്പാൻ കുരുവിള വടക്കേക്കര പുതുവേലി കൂത്താട്ടുകുളം.