തൊടുപുഴ : കുമ്പംകല്ല് പുത്തൻവീട്ടിൽ കാസിമിന്റെ ഭാര്യ ബീവി (60) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : ഷാമില, ഷമീന. മരുമക്കൾ : അസീസ്, മജീദ്.