മേലേച്ചിന്നാർ : ബഥേൽ കൊച്ചുപുരയിൽ മത്തായി തോമസ് ( അപ്പച്ചൻ-94) നിര്യാതനായി. സംസ്കാരം ഇന്ന്രാവിലെ 11.30 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ അച്ചാമ്മ.എലിക്കുളം മാവേലികുന്നേൽ കുടുംബാംഗം. മക്കൾ : ഗ്രേസി, അമ്മിണി, ലീലാമ്മ, സെലിൻ, ലൈസാമ്മ, മിനി, ജോളി, സാബു, സിബി, ജയ്മോൾ, ബിന്ദു, സിന്ധു, പരേതനായ ജോസ്. മരുമക്കൾ : ജോയി, ബേബി, കുട്ടിയച്ചൻ, തങ്കച്ചൻ, വർഗീസ്, ടോം, ലാലിച്ചൻ, ഷൈബി, ഷാന്റി, ബെന്നി, ടോണി, സജി, ഗ്രേസി.