ഇടുക്കി : ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ആഫീസിന് ബൊലെറോ/ കമാണ്ടർ ജീപ്പ്/ കാർ കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സെപ്തംബർ 18ന് രണ്ട് വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തീർപ്പാക്കും. ഫോൺ 04865 230601.