തൊടുപുഴ :മുൻ എം എൽ എ ജോസ് കുറ്റിയാനിയുടെ ഭാര്യ റാണിയമ്മ (74 ) നിര്യാതയായി .സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴയിലുള്ള വസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി പള്ളിയിൽ .മണിമല ചെറുവള്ളി നിലക്കത്താനം കുടുംബാംഗമാണ് .മക്കൾ :സാം ,മജു,പരേതയായ ബിന്ദു ,മനോജ് (യു കെ ),ക്ഷേമ ,അഡ്വ .പോൾ .മരുമക്കൾ :റീന,കാക്കനാട്ട് (മുവാറ്റുപുഴ ) ,നിഷ,പടമാടൻ(ആലുവ ) ,എബി ,പാലത്തറ(ആലപ്പുഴ ),ജോളി,മണിയച്ചേരി(പെരുമ്പാവൂർ ),സന്തോഷ്,മഞ്ഞിലാസ് (തൃശൂർ ) ,ലെനി ,തൈക്കകത്തു(തിരുവല്ല )