janardhanan

മേരികുളം : ചെമ്പൻകുളം സി.ജി.ജനാർദ്ദനൻ (റിട്ട: എസ്. പി -72) നിര്യാതനായി. മൂന്നാർ, കുമളി തുടങ്ങിയ സ്ഥലങ്ങളിൽ സർക്കിൾ ഇൻസ്‌പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ഉഷകുമളി അട്ടപ്പള്ളം വെള്ളറ കുടുംബാംഗമാണ്. മക്കൾ അഡ്വ.ജനീഷ്, അഡ്വ: ജിഷ മരുമക്കൾ സുബിത, സജീവ് കുമാർ.