deavasya

കുണിഞ്ഞി : വേങ്ങ പറമ്പിൽ ദേവസ്യ റോക്കി (ഇലവുങ്കൽ കുഞ്ഞേട്ടൻ- 93) നിര്യാതനായി. ഭാര്യ പരേതയായ മറിയം ഇരിട്ടി കാഞ്ഞിരത്താം കുന്നേൽ കുടുംബാംഗമാണ് . മക്കൾ: മേരി ,ഫലോമിന. മരുമക്കൾ: പരേതനായ ഫിലിപ്പ് വേങ്ങപറമ്പിൽ കുണിഞ്ഞി, പരേതനായ ആന്റണി പുളിക്കൽ കുണിഞ്ഞി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.