തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തിൽ നാളെ വൈകുന്നേരം അഞ്ചിന് മാധവ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രസക്തി പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ജയചന്ദ്രൻ പ്രഭാഷണം നടത്തും.