merikutty

മേലേചിന്നാർ: മലഞ്ചരക്ക് വ്യാപാരി മൈക്കിൾ പീറ്റർ പാറയിലിന്റെ ഭാര്യ മേരിക്കുട്ടി മൈക്കിൾ(70) നിര്യാതയായി. സംസ്ക്കരം നാളെ രാവിലെ പത്തിന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളികുടുംബകല്ലറയിൽ. ചെമ്മലമറ്റം കളപ്പുര കുടുംബാംഗമാണ്.മക്കൾ: കൊച്ചുറാണി, ജോച്ചൻ,ജെമിനി, ജോബി, ജോജി,ലീന.മരുമക്കൾ: ഫെഡിൻ കപ്യാങ്കൽ മൂന്നിലവ്,ജോർജ് കാഞ്ഞിരത്തുങ്കൽ എലിക്കുളം, സ്നേഹ തളിയക്കുഴി അങ്കമാലി, നിമ്മി തൃപ്പയാർ,ഹിൽഷ് നെടുങ്കൊമ്പിൽ രാമപുരം.