ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖയുടെ കുടുംബയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശ്രീകുമാർ പുലവത്തിലിന്റെ വീട്ടിൽ ചേരുമെന്ന് ശാഖാ സെക്രട്ടറി ഇ.എൽ. ബാബു അറിയിച്ചു.