കണ്ണൂർ: പരേതനായ ഇടപ്പാലയിൽ ചാക്കോയുടെ ഭാര്യ ശോശാമ്മ (86) നിര്യാതയായി. പരേത പെരുവ കാരാമയിൽ കോയിക്കൽ കുടുംബാംഗം. മക്കൾ: ഷാജി (ബാറ്റ, എറണാകുളം), ഷീല, ഷാബു (ബാറ്റ, കണ്ണൂർ). മരുമക്കൾ: ബീന, ജോണി (യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, തലശേരി), ജിജി (അധ്യാപിക, പയ്യന്നൂർ). സംസ്കാരം ഇന്ന് 2.30ന് കണ്ണൂർ ഹോളിഫാമിലി ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം ബർണശേരി ഹോളിട്രിനിറ്റി സെമിത്തേരിയിൽ.