ബങ്കളം: കക്കാട്ട് പാലകുന്നുമ്മൽ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ പനക്കൂൽ കമ്മാടത്തു (92) നിര്യാതയായി . മക്കൾ: നാരായണൻ (മടിക്കൈ സർവിസ് സഹകരണ ബാങ്ക്), സരോജിനി (മടിയൻ അംഗൻവാടി ), ബേബി (പള്ളിക്കര), പരേതരായ കുഞ്ഞിക്കണ്ണൻ, തമ്പായി, ജാനകി. മരുമക്കൾ: ലക്ഷ്മി (കക്കാട്ട്), കുഞ്ഞികണ്ണൻ (പെരിയടത്ത്) നാരായണൻ (ആറളം ), സാവിത്രി (തച്ചങ്ങാട്), രാഘവൻ (പള്ളിക്കര), പ്രഭാകരൻ (മഡിയൻ). സഹോദരങ്ങൾ: കേളു, മാണി, പരേതരായ ചീയ്യേയ്, കുഞ്ഞമ്മാർ, കുഞ്ഞിരാമൻ.