ഇരിട്ടി: ആറളം കളരിക്കാടിലെ മാങ്കി കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: വാറുകുന്നുമ്മൽ ശാരദ. മക്കൾ: പുഷ്പലത, അനിൽകുമാർ, ബാബു. മരുമക്കൾ: ചന്ദ്രൻ, റുബീന, സജിന. സഹോദരങ്ങൾ: കൃഷ്ണൻ, പാഞ്ചു, രോഹിണി, ഗോപാലൻ.