തൃക്കരിപ്പൂർ: തെക്കേ മാണിയാട്ടെ കീനേരി അമ്പുക്കുഞ്ഞി (72) നിര്യാതനായി. ഭാര്യ: പി. കല്യാണി (തടിയൻ കൊവ്വൽ). മക്കൾ: ശ്രീജ, സീമ. മരുമക്കൾ: രാജീവൻ (തുരുത്തി), രാജേന്ദ്രൻ ( ലക്ചറർ, സെന്റ് ജോസഫ് കോളജ്, പിലാത്തറ). സഹോദരങ്ങൾ: അപ്പു, നാരായണി, കരുണാകരൻ, പരേതനായ കാര്യമ്പു.