പ്രതിഷേധക്കുട ഉയർന്നു..., കേന്ദ്ര ബഡ്ജറ്റിലെ കേരള വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് എൽ.ഡി.എഫ് സംഘടിപ്പിച്ച മാർച്ചിന്റെ ഉദ്ഘാടനത്തിനിടെ മഴയെത്തിയപ്പോൾ.