km-basheer

ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു മരിച്ച മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് പത്രപ്രവർത്തകർ കണ്ണൂർ എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച്