കാഞ്ഞങ്ങാട്: പരേതനായ പ്ലാന്റർ മുണ്ടുകോട്ടക്കൽ എം.സി. കോരയുടെ ഭാര്യ ആലീസ് കോര (86) നിര്യാതയായി. മക്കൾ: എം.സി.ജേക്കബ് (ചാർട്ടേർഡ് അക്കൗണ്ടന്റ്) കാഞ്ഞങ്ങാട്, എം.കെ. ജോയി(പ്ലാന്റർ), ജെസ്സി (റിട്ട: പ്രൊഫസർ), ഷീലാ മാത്യു, മധു, ഷിബു (യു.എസ്.എ.). മരുമക്കൾ: മറിയാമ്മ കാളിശ്ശേരി, മെറി താമരപ്പള്ളി, ഷിബു, പരേതരായ പി.ടി.തോമസ് പീടികയിൽ, മാത്യു കെ.ജോർജ്ജ് കൊച്ചു പറമ്പിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റാന്നി മന്ദമരുതി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.