മയ്യഴി: മാഹി റെയിൽവെ സ്റ്റേഷനു സമീപം കാളാണ്ടി സുകുമാരൻ (72) നിര്യാതനായി. പരേതരായ കുമാരന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുലോചന. മക്കൾ: ഷാജി (എൻജിനിയർ കണ്ണൂർ), ഷിബു (കോൺട്രാക്ടർ, മാഹി), ഷീബ. മരുമക്കൾ: രേഷ്മ (കണ്ണൂർ), നിഷ (കൊയിലാണ്ടി), സജീവൻ (കോഴിക്കോട്). സഹോദരി: ചിത്ര (കോഴിക്കോട്).