പാനൂർ: വെസ്റ്റ് യു.പി. സ്കൂളിന് സമീപം നിർമലാലയത്തിൽ ഭാസ്ക്കരൻ (70) നിര്യാതനായി. പരേതരായ വയലോമ്പ്രൻ ഗോപാലന്റെയും കാരയിൽ ദേവിയുടെയും മകനാണ്. ഭാര്യ: നിർമല. മക്കൾ: ഷിബിന,ഷിജിന, ഷിൽന. മരുമക്കൾ: രാജേഷ് (കതിരൂർ), മനോജ് (പെരളശ്ശേരി), ബ്രിജേഷ് (കതിരൂർ ആറാം മൈൽ). സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, കരുണൻ, പവിത്രൻ, പരേതരായ ലക്ഷ്മി, ബാലൻ, മാധവി, കൗസല്യ.