മാറ്റിവച്ച പരീക്ഷാ തീയതികൾ
രണ്ടാം സെമസ്റ്റർ പി. ജി. ഡപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ, ഡിപ്ലോമ ഇൻ കളരിപ്പയറ്റ് പരീക്ഷകൾ 16 ന് നടക്കും.
ഒന്നാം വർഷ (വിദൂര വിദ്യാഭ്യാസം) എം.കോം., എം.എസ്‌സി. പരീക്ഷകൾ 19ന് നടക്കും.
ഏഴാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി., പാർട്ട് II രണ്ടാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്റ്റ്രി പരീക്ഷകൾ 21 ന് നടക്കും. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.