തൃക്കരിപ്പൂർ: വൾവക്കാട്ടെ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ വി.എൻ. ബിഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുള്ള, ഇബ്രാഹിം, സൈനബ, അലിമ, കുഞ്ഞായിശ. മരുമക്കൾ: അബ്ദുൾ ഖാദർ, ഇസ്മായിൽ, ബദറുദ്ധീൻ.