ഇരിട്ടി : ആനപ്പന്തി ഓടിച്ചു കുന്നിലെ പരേതനായ അങ്ങാടിയിൽ വർഗ്ഗീസിന്റെ ഭാര്യ മേരി വർഗ്ഗീസ് (85) നിര്യാതയായി. മക്കൾ: ജോൺ വർഗ്ഗീസ്, ആലീസ് ജോർജ്, ഷാജു വർഗ്ഗീസ് ,ഷൈൻ വർഗ്ഗീസ് ,പരേതനായ ബാബു വർഗ്ഗീസ് . സംസ്ക്കാരം ഇന്ന് രാവിലെ 10 ന് ആനപ്പന്തി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളി സെമത്തേരിയിൽ.