dhamodharan
സി.കെ.ദാമോദരൻ(ചരമം)​

നാറാത്ത്: കണ്ണൂർ ഐ.ടി.ഐ റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ സി.കെ.ദാമോദരൻ (73) നിര്യാതനായി.
കെ. എസ് .എസ് .പി .യുനാറാത്ത് യൂണിറ്റ് മുൻ പ്രസിഡന്റായിരുന്നു.ഭാര്യ: വസന്തകുമാരി.മക്കൾ: സജിത്ത് (അക്കൗണ്ടന്റ്), അജിത്ത് (ഇലക്ട്രീഷ്യൻ), ദീപ (അദ്ധ്യാപിക പുഴാതി യു. പി. സ്‌കൂൾ).മരുമകൻ: പ്രസൂൺ (മർച്ചന്റ് നേവി).സഹോദരങ്ങൾ: പരേതനായ സി.കെ.സി നമ്പ്യാർ, നളിനി, ജനാർദ്ദനൻ, ശാന്തകുമാരി.
സംസ്‌കാരം: ഇന്ന് രാവിലെ 9.30 ന് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ.