പഴയങ്ങാടി: വെങ്ങരയിലെ പരേതനായ ആദ്യ കാല കോൺഗ്രസ് നേതാവ് ഭണ്ഡാര പുരയിൽ കുഞ്ഞപ്പ ആയത്താന്റെ ഭാര്യ പി.പി. നാരായണി അമ്മ (96) നിര്യാതയായി. മക്കൾ: സാവിത്രി, ശാന്ത, ഭാനുമതി, പത്മിനി, സുരേന്ദ്രൻ (കുവൈത്ത്), സുലോചന, ഗോകുലൻ ( ഫർണ്ണിച്ചർ വർക്‌സ് ). മരുമക്കൾ: കുഞ്ഞപ്പൻ, ശിവൻ ഗോപാലകൃഷ്ണൻ, രവിവർമ്മൻ, ഷിജ, പത്മനാഭൻ, ജലജ. സഹോദരൻ: കുഞ്ഞപ്പൻ.