v
വിജയൻ

ഇരിട്ടി: പയഞ്ചേരി വികാസ് നഗറിലെ മാവില ഹൗസിൽ കെ.വി.വിജയൻ (45) നിര്യാതനായി. അവിവാഹിതനാണ്. പരേതനായ മാവില ദാമോധരൻ നമ്പ്യാർ കെ.വി ഓമന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കെ.വി. രാജേഷ് (സെയിൽസ്മാൻ ഇരിട്ടി ക്ഷരോൽപാദക സഹകരണസംഘം), അജയൻ (ഗൾഫ്), അജിത (കുറ്റിയാട്ടൂർ).