wedding
വിവാഹിതരായ ജയിംസ് മാത്യു എം.എൽ.എയുടെയും എൻ. സുകന്യയുടെയും മകൻ സന്ദീപും ആലപ്പുഴ മാന്നാർ തോണ്ടതിൽ തെക്കേതിൽ ഷീബാ ജോസഫിന്റെയും മോനി ജോസഫിന്റെയും മകൾ നിഷയും

കണ്ണൂർ: ജയിംസ് മാത്യു എം.എൽ.എയുടെയും എൻ. സുകന്യയുടെയും മകൻ സന്ദീപും ആലപ്പുഴ മാന്നാർ തോണ്ടതിൽ തെക്കേതിൽ ഷീബാ ജോസഫിന്റെയും മോനി ജോസഫിന്റെയും മകൾ നിഷയും വിവാഹിതരായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, വി.എസ്. സുനിൽകുമാർ തുടങ്ങി നിരവധി പേർ നായനാർ അക്കാഡമിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.