അഴീക്കോട്: മൂന്നുനിരത്ത് ദേശബന്ധു വായനശാലയ്ക്ക് സമീപം പുത്തൻ വീട്ടിൽ വിജയൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പി.എൻ. ലീല. മക്കൾ: പി.എൻ. പ്രവീൺ രാജ്, പി.എൻ. പ്രമോദ് കുമാർ (വിമുക്തഭടൻ). മരുമക്കൾ: പി.വി പ്രീത (ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ), നയന.