ന്യൂമാഹി: അഴീക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം പഴയകത്ത് അരുൺ (42) നിര്യാതനായി. അച്ഛൻ: അശോകൻ. അമ്മ: അഹല്യ.
ഭാര്യ: വനിത. മക്കൾ: അർജുൻ, ആര്യ, ലക്ഷ്മി. സഹോദരങ്ങൾ: അജിത്ത്, അനില.