പാപ്പിനിശ്ശേരി വെസ്റ്റ്: മഠത്തും കൊവ്വലിനു സമീപം പി.സി. കാർത്തികേയൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ലളിത, ശശികല, രഘു (മത്സ്യതൊഴിലാളി), അനിത, സന്തോഷ് (ഖത്തർ), ഷീജ. മരുമക്കൾ: അറുമുഖൻ, രമണൻ, അംബികേഷ് (ഖത്തർ), സജീവ് കുമാർ (കുവൈത്ത്), മനീഷ, പ്രിൻസി. സഞ്ചയനം ഇന്ന് രാവിലെ.