fdf
മേരി

പയ്യാവൂർ: കുടിയേറ്റ കർഷകൻ കോയിപ്രയിലെ പരേതനായ പനച്ചേപ്പള്ളിൽ ആഗസ്തിയുടെ ഭാര്യ മേരി (മറിയക്കുട്ടി-87) നിര്യാതയായി. മക്കൾ: കുട്ടിയമ്മ, അപ്പച്ചൻ, തങ്കമ്മ, ബേബി, തങ്കച്ചൻ, ലിസി, സലോമി, ഷേർലി (പടിയൂർ ഗ്രാമ പഞ്ചായത്ത് അംഗം കല്ലുവയൽ), ഷാജു, ബിജു, മരുമക്കൾ: മാമച്ചൻ പാലാട്ടി (കോയിപ്ര), എബി കാവനാടി, കുര്യാച്ചൻ മണിവേലി, ഉഷ ഇലവുംകുടിയിൽ, സഹീന കുന്നത്ത്, തങ്കച്ചൻ നെട്ടനൊഴികയിൽ, അഗസ്റ്റ്യൻ ഒറ്റപ്ലാക്കൽ, ബിജി പെട്ടപ്പുഴ, വന്ദന മറ്റത്തിലാനിക്കൽ, പരേതനായ ജോസ് വെട്ടത്ത്. സംസ്‌കാരം ഇന്ന് 2.15 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.