bala
ബാലകൃഷ്ണൻ നായർ

പുല്പള്ളി : അത്തിക്കുനി മണ്ണിൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബിന്ദു, ബീന, ബിജ. മരുമക്കൾ : സുരേഷ്, ഗിരീഷ്, ജഗദീഷ്‌.