abu
അബൂബക്കർ

കല്പറ്റ: എമിലി ടീ നഗറിൽ നരിമൂല അബൂബക്കർ (58) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി കുന്നുംപുറത്ത്. മക്കൾ: ഷാജിത, ജാസ്‌മിന. മരുമക്കൾ: സഹദ് (കല്പറ്റ), ഷമീർ (കണിയാമ്പറ്റ).