മാനന്തവാടി:കെ.എസ്.ആർ.ടി.സി മുൻ കണ്ടക്ടർ പനമരം കീഞ്ഞ്കടവ് വൈശ്യമ്പത്ത് യൂസഫ് (70) നിര്യാതനായി.ഭാര്യ:ആസ്യ.മക്കൾ:മുഹമ്മദ് ലഫ്താഷ്,മുഹമ്മദ് ലബ്‌നാസ്,ഫാത്തിമ ലസ്‌ന. മരുമക്കൾ:ഖാദർ പനമരം,ഷഹർബാൻ,ഫസ്‌ല.