മുക്കം: പാറത്തോട് തുരിത്തിമറ്റത്തിൽ ജെയിംസ് (ചാക്കോ, 60) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് പാറത്തോട് സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ (ആനക്കാംപൊയിൽ ഓലിക്കൽ കുടുംബാംഗം). സഹോദരങ്ങൾ: ജോസ് (പാറത്തോട്), അന്നമ്മ, തങ്കച്ചൻ (തോട്ടുമുക്കം), മേരി (പുല്ലൂരാമ്പാറ), പരേതനായ ജോർജ്.