death
വിനോദന്‍

വടകര: ചോമ്പാല ആവിക്കര ക്ഷേത്രത്തിനു സമീപം കോഴിപ്പുറത്ത് വിനോദന്‍ (47)നിര്യാതനായി. ഭാര്യ: നീന. മകള്‍: പാര്‍വണ. സഹോദരങ്ങള്‍: ബാബു, സജീവന്‍, ലീല, ജാനകി, വിമല, സജിന, പരേതനായ ദാസന്‍.