കാക്കൂർ: കോഴിക്കോട് റൂറൽ എ.ആർ. ക്യാമ്പ് എ.എസ്.ഐ വിനോദ്കുമാർ (50) നിര്യാതനായി. പി.സി. പാലം കാവിൽ പുറായിൽ പരേതനായ പത്മനാഭൻ നായരുടെയും ശ്രീമതി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഗീത (ചാത്തമംഗലം), ഷീജ (കാരാട്), ബിന്ദു (അദ്ധ്യാപിക, ജി.വി.എച്ച്.എസ്, മേപ്പയൂർ). സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.