death
ജിനീഷ്‌കുമാര്‍

വടകര: കീഴല്‍ ചെക്കോട്ടി ബസാറിലെ കാലമ്മാട്ടില്‍ മീത്തല്‍ ജിനീഷ് കുമാര്‍ (37) ദുബായില്‍ വെച്ച് ഹൃദയാഘാതത്താൽ നിര്യാതനായി. കെ.എം .ഗോപാലന്റെയും നാരായണിയുടേയും മകനാണ്. സഹോദരങ്ങള്‍: കെ.എം.ഷാനീഷ് കുമാര്‍ , ലിനിഷ.