വെങ്ങപ്പള്ളി : പരേതനായ മമ്മിണിപ്പാട് ഹസന്റെ ഭാര്യ ഇണ്യാച്ചുമ്മ (91) നിര്യാതയായി. മക്കൾ : മൊയ്തീൻ കുട്ടി, പാത്തുമ്മ, അലീമ, സുലൈമാൻ, കുഞ്ഞബ്ദുല്ല, ആസ്യ, ജമീല, പരേതനായ മുഹമ്മദ്. ജാമാതാക്കൾ : നബീസ, ആസ്യ, സൈന, മൈമൂന, സൈനബ, ഇസ്മായീൽ, മുഹമ്മദ് കുട്ടി, പരേതനായ സുബൈർ.