എരവന്നൂർ:തെക്കേടത്ത് താഴത്തെ റിട്ട. ആയുർവ്വേദ മെഡിക്കൽ ഓഫീസർ വാലിയേരി ഡോ.വി.ബാലകൃഷ്ണൻ (70 ) നിര്യാതനായി. ഭാര്യ: മിനി, മക്കൾ:- ബിനിൽ കൃഷ്ണ , ബനില, മരുമകൻ:- സുധീപ് ( പന്നൂർ).