death
നാരായണന്‍

വടകര: പതിയാരക്കരയിലെ പുതിയോട്ടുംകണ്ടി നാരായണന്‍ (61) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ഷംന, പരേതയായ ഷിന്റു. മരുമകന്‍: ബാബു.