govindan
ഗോവിന്ദൻ

ചേവരമ്പലം: മലപ്പുറത്തുവീട്ടിൽ (ഒാർക്കിഡ്) എം.ഗോവിന്ദൻ (87) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ദിനേശ് ചന്ദ്, സ്വപ്ന, പ്രിയ. മരുമക്കൾ: ലക്ഷ്മി, പ്രതാപൻ, രാജേന്ദ്രൻ. സംസ്കാരം ഇന്ന് 12 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.