ഫറോക്ക് : ചെറുവണ്ണൂർ മണികണ്ഠപുരം പരേതനായ എരണ്ടത്ത് വേലായുധന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ : ശാന്ത, പുഷ്പ, ബാലകൃഷ്ണൻ,പ്രേമ. മരുമക്കൾ : മഹാലിംഗം, ശിവദാസൻ, പരേതനായ ശ്രീകുമാർ, ദേശ്രീ. സഞ്ചയനം ഞായറാഴ്ച.