കൊയിലാണ്ടി: വെള്ളറക്കാട് തെരുവിലെ പാലാടൻകണ്ടി നാരായണി ( 90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ദാമോദരൻ, ചന്ദ്രൻ ( കോട്ടൻ ടെക്‌സ്, തിരൂർ), ശാന്ത, ജാനു, രമ. മരുമക്കൾ: ദേവി, സിന്ധു, ഗോപാലൻ, ബാലൻ.