deth
സുബ്രഹ്‌മണ്യൻ

​രാമനാട്ടുകര: ചേലേമ്പ്ര ഇടിമൂഴിക്കൽ നെച്ചിക്കാട്ട് വീട്ടിൽ സുബ്രഹ്‌മണ്യൻ (72) നിര്യാതനായി. ഭാര്യ:സരോജിനി. മക്കൾ: സുജിത,സ്മിത,ശോഭ,അഭിലാഷ്. മരുമക്കൾ: മോഹനൻ (തിരുവണ്ണൂർ കോട്ടൺ മിൽ), ദിനേഷ് കുമാർ (ദുൽഹൻ ഫാഷൻ), ജ്യോതി ബസു (കെ.എസ്.ആർ.ടി.സി), ദിവ്യ. സഞ്ചയനം ബുധനാഴ്ച. ​