sreedevi
ശ്രീദേവിഅമ്മ

കോഴിക്കോട്: പരേതനായ കെ. രാമകൃഷ്ണന്റെ (രാജീവം) (റിട്ട.ലക്ഷദ്വീപ് പൊലീസ്) ഭാര്യ എൽ. ശ്രീദേവിഅമ്മ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ-76) നിര്യാതയായി. മകൻ: രാജീവ് (പ്രശാന്തി സ്കൂൾ, പന്തീരാങ്കാവ്). മരുമകൾ: സൗമ്യ. സഹോദരങ്ങൾ: ചന്ദ്രമതിഅമ്മ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), ശാന്ത, രാധ, പരേതനായ സുരേന്ദ്രൻപിളള (റിട്ട.റെയിൽവേ). സഞ്ചയനം ഞായറാഴ്ച.