വടകര: കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വിരമിച്ച കൈനാട്ടി പാറേമ്മല്‍ 'സായൂജ്യം' ബാലന്‍(66) നിര്യാതനായി. ഭാര്യ: വസന്ത(റിട്ട. സ്റ്റാറ്റിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍). മക്കള്‍: ബസന്ത് ബാലന്‍, ബിന്ദിയ ബാലന്‍. മരുമക്കള്‍: നിധീഷ്, ഷില്‍ഷ.