death
റിനീഷ്

വടകര: ചോറോട് മീര്‍ വീട്ടില്‍ റിനീഷ്(43) നിര്യാതനായി. പരേതരായ ബാലന്‍- നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സുരേഷ്, ജയന്‍, മനോജന്‍, പുഷ്പ, റീജ, മോളി,പരേതയായ ഉഷ. സംസ്‌കാരം ഇന്ന് 9ന് വീട്ടവളപ്പില്‍.