വടകര: കുറിഞ്ഞാലിയോട് രാമത്ത് കുനി കുഞ്ഞായിശ(85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല. മക്കള്‍: ഉസ്മാന്‍(ദുബൈ), കുഞ്ഞാമി, സുലൈഖ, ജമീല, പരേതനായ കുഞ്ഞമ്മദ്. മരുമക്കള്‍: കുഞ്ഞമ്മദ് കുയിച്ചാലില്‍, മഹമൂദ് പണിക്കോട്ടി, പരേതനായ കുഞ്ഞമ്മദ് അമരാവതി ,സൈനബ തയ്യില്‍.