പൊൻകുന്നം: കാഞ്ഞിരപ്പള്ളി ആർ.ടി ഓഫീസിന്റെ പരിധിയിൽ വാഹൻ വഴി രജിസ്റ്റർ ചെയ്തവരുടെ ആർ.സി തയ്യാറായി. ലഭിക്കാത്തവർക്ക് നാളെ 3 ന് വിതരണം ചെയ്യും. കഴിഞ്ഞ മാസം ലൈസൻസ് കൈപ്പറ്റാത്തവർക്ക് ജൂൺ 26 വരെയുള്ളത് വിതരണം ചെയ്യും. ഏപ്രിൽ 1 ന് ശേഷം നിർമ്മിച്ച വാഹനങ്ങളുടെ ആർ.സി അതിസുരക്ഷാ നമ്പർപ്ലേറ്റ് മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷമേ ലഭിക്കൂ.